2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
ഡാറ്റാബാങ്ക്

🏠 പൂമുഖം » സ്ഥാപനവിവരം » ഭൂമിശാസ്ത്ര വിവരങ്ങള്‍ » ഡാറ്റാബാങ്ക്

തണ്ണീര്‍ത്തട ഡാറ്റാബാങ്ക്

24-3-2012 തീയ്യതിയിലെ 595/08/GP48 നമ്പർ കേരള ഗസറ്റ്പ്രകാരം പ്രസിദ്ധീകരിച്ച മതിലകം ഗ്രാമപഞ്ചായത്തിന്റെ നെൽവയൽ തണ്ണീർത്തട ഡാറ്റബാങ്കിൽ 31-10-2017 ലെ സർക്കാർ ഉത്തരവ് നമ്പർ (സാധാ)നം.4592/2017/റവന്യു പ്രകാരമുള്ള പരിശോധനകൾ പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിൽ 11-8-2020 തീയ്യതിയിലെ പ്രാദേശിക നിരീക്ഷണസമിതി യോഗത്തിന്റെ തീരുമാനപ്രകാരം പ്രസ്തുത ഡാറ്റബാങ്ക് റദ്ദാക്കിക്കൊണ്ട് ഗസറ്റിൽ പ്രസിദ്ധീകരിച്ച തണ്ണീര്‍ത്തട ഡാറ്റാബാങ്ക് താഴെ നൽകുന്നു.

📖 തണ്ണീര്‍ത്തട ഡാറ്റാബാങ്ക് കാണുന്നതിനായി PDF സ്ക്രോള്‍ ചെയ്യുക

  • ഡാറ്റാബാങ്ക്