അങ്കണവാടികള്‍
അങ്കണവാടികൾ / സംയോജിത ശിശു വികസന സേവന പദ്ധതി (ICDS)
കുട്ടികളുടെ സമഗ്ര വികസനവും ആരോഗ്യ സംരക്ഷണ സാക്ഷാത്കാരവും ലക്ഷ്യമിട്ടു കൊണ്ട് 1975 ഒക്ടോബർ 02 ന് സംയോജിത ശിശു വികസന സേവന പദ്ധതി നിലവിൽ വന്നു. ഐ.സി.ഡി.എസ്. അഥവാ സംയോജിത ശിശു വികസന സേവന പദ്ധതിയുടെ സേവനങ്ങൾ നൽകുന്ന അടിസ്ഥാന യൂണിറ്റുകളായി മതിലകം ഗ്രാമപഞ്ചായത്തില്‍ 28 അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നു.
ലക്ഷ്യങ്ങൾ
- ജനനം മുതൽ ആറു വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ പോഷക ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുക.
- ശിശുക്കളുടെ ശരിയായ മാനസിക ശാരീരിക സാമൂഹിക വികസനത്തിന് ആവശ്യമായ അടിത്തറ ഇടുക.
- ശിശുമരണം, രോഗാവസ്ഥ, പോഷകാഹാര കുറവ് എന്നിവയുടെ നിരക്ക് കുറയ്ക്കുക.
- കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിനു വിവിധ വകുപ്പുകളിലുടെ നടപ്പിലാക്കുന്ന പദ്ധതികളും നയങ്ങളും ഫലപ്രദമായി ഏകോപിപ്പിക്കുക.
- ശരിയായ പോഷണ ആരോഗ്യ ശിക്ഷണത്തിലൂടെ കുട്ടികളുടെ സാധാരണ പോഷക ആരോഗ്യ ആവശ്യങ്ങൾ നിറ വേറ്റുന്നതിന് രക്ഷിതാക്കളെ പ്രാപ്തരാക്കുന്ന വിധത്തിൽ രക്ഷിതാക്കൾക്ക് ശരിയായ ആരോഗ്യപോഷണ വിദ്യാഭ്യാസം നൽകുക.
സേവനങ്ങൾ
- അനുപൂരക പോഷകാഹാരം
- രോഗപ്രതിരോധ കുത്തിവയ്പ്പ്
- ആരോഗ്യ പരിശോധന
- പരാമർശ സേവനം (റഫറൽ സേവനം)
- സ്‌കൂൾ പൂർവ്വ അനൗപചാരിക വിദ്യാഭ്യാസം
- ആരോഗ്യ പോഷണ വിദ്യാഭ്യാസം
സേവനങ്ങളുടെ വിശദാംശങ്ങൾ
| വിഭാഗം | ലഭ്യമാക്കുന്ന സേവനങ്ങൾ |
|---|---|
| 6 മാസം മുതല്‍ 3 വയസ്സ് വരെയുള്ള കുട്ടികൾ | അനുപൂരക പോഷകാ ഹാരം, അമൃതം ന്യൂട്രിമിക്‌സ്, സമയ ബന്ധിതമായ പ്രതിരോധ കുത്തി വെപ്പുകൾ, വളർച്ച നിരീക്ഷണം, Early Stimulation, Detection of Disability, ആരോഗ്യപരിശോധന, റഫറൽ സേവനം, രക്ഷിതാക്കൾക്കുള്ള പോഷകഹാര ആരോഗ്യ വിദ്യാഭ്യാസം. |
| 3 വയസ്സ് മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾ | അനുപൂരക പോഷകാ ഹാരം, സമയ ബന്ധിതമായ പ്രതിരോധ കുത്തിവെപ്പുകൾ ആരോഗ്യ പരിശോധനയും, വളർച്ച നിരീക്ഷണം, റഫറൽ സേവനം, ECCE* - ശൈശവ പൂർവ്വകാല പരിചരണവും വിദ്യഭ്യാസവും - സ്‌കൂൾ റെഡിനസ്, സ്‌കൂൾ പൂർവ്വ അനൗപചാരിക വിദ്യാദ്യാസം, രക്ഷിതാക്കൾക്കുള്ള പോഷകാഹാര ആരോഗ്യവിദ്യാഭ്യാസം. |
| ഗര്‍ഭിണികള്‍ | അനുപൂരക പോഷകാ ഹാരം, ആസൂത്രിത ഗർഭധാരണം, പ്രതിരോധ കുത്തി വെപ്പുകൾ IFA Tablet*, പ്രസവപൂർവ്വകാല പരിശോധനയും പരാമർശ സേവനവും, കുഞ്ഞിന്റെ ആദ്യ 1000 ദിവസങ്ങള്‍ ബോധവൽക്കരണം, PMMVY ഒന്നാം ഗഡു, പോഷകാഹാര ആരോഗ്യ വിദ്യാഭ്യാസം. |
| മുലയൂട്ടുന്ന അമ്മമാർ | അനുപൂരക പോഷകാഹാരം 6 മാസം വരെ, പ്രസവാനന്തര പരിശോധനയും പരാമർശ സേവനവും, സമ്പൂർണ്ണ മുലയൂട്ടൽ ബോധ വൽക്കരണം, കുഞ്ഞിന്റെ ആദ്യ 1000 ദിവസങ്ങള്‍ ബോധവൽക്കരണം, PMMVY രണ്ടാം ഗഡു, പോഷകാഹാര ആരോഗ്യ വിദ്യാഭ്യാസം. |
| കൗമാരക്കാരായ കുട്ടികൾ | കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് അനുപൂരക പോഷകാഹാരം, ആരോഗ്യ പരിശോധനയും പരാമർശ സേവനവും, വളർച്ച നിരീക്ഷ BMI/വിളർച്ച നിർണയം, കൗമാരക്ലാസ്/കൗമാര ക്ലബുകൾ, സ്‌കൂൾ കൊഴിഞ്ഞു പോക്ക് തടയുക, സൈക്കോ സോഷ്യൽ കൗണ്‍സിലറുടെ സേവനം. |
ഗുണഭോക്താക്കൾ
- ആറ് വയസ്സിൽ താഴെയുള്ള കുട്ടികൾ
- ഗർഭിണികൾ
- മുലയൂട്ടുന്ന അമ്മമാർ
- കൗമാരക്കാരായ പെൺകുട്ടികൾ
- 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ
പ്രധാനമന്ത്രി മാതൃവന്ദന യോജന (PMMVY)
ആദ്യ പ്രസവത്തിന് 5000 രൂപ സഹായം,
രണ്ടാമത്തേത് പെൺകുട്ടിയാണെങ്കിൽ 6000 രൂപ സഹായം.
പോഷൺ അഭിയാൻ
അമ്മമാരിലും കുട്ടികളിലുമുണ്ടാകുന്ന പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ.
Child line : 1098 | Women Help Line : 181
പഞ്ചായത്തിലെ അങ്കണവാടികള്‍
മതിലകം ഗ്രാമപഞ്ചായത്ത്
| സെന്‍റര്‍ നം. | അങ്കണവാടി വര്‍ക്കരുടെ പേര് | അങ്കണവാടിയുടെ പേര്/സ്ഥലം | വാര്‍ഡ് | ഫോണ്‍ |
|---|---|---|---|---|
| 59 | മേരി ടി വി | സ്നേഹതീരം, കൂളിമുട്ടം | 1 | 9072988006 |
| 60 | മഞ്ജുള കെ ബി | നാണൻ മെമ്മോറിയല്‍,ത്രിവേണി കൂളിമുട്ടം | 1 | 9061150815 |
| 61 | ഷാജിത | കുളിമുട്ടം വാട്ടർടാങ്ക് | 18 | 8086907530 |
| 62 | രചന കെ ജി | നെടുംപ്പറമ്പ് | 3 | 8943166020 |
| 63 | സിന്ധു കെ കെ | സാവിത്രി മെമ്മോറിയല്‍, പുന്നക്കബസാർ | 6 | 7902541326 |
| 64 | ജയശ്രീ എം എസ് | പുതിയകാവ് | 5 | 9567579411 |
| 65 | ലിസ്സി എം ടി | മദർ തെരേസ, ഫെറിലിങ്ക് റോഡ് | 7 | 9400746508 |
| 66 | മണി സി വി | ശിശു ഭവൻ, ത്രിപ്പേക്കുളം സ്കൂൾ | 7 | 8943121162 |
| 67 | കുഞ്ഞിമോൾ റെനി | കിഴക്കുംപുറം, മതിലകം | 8 | 9539859287 |
| 68 | ഷംലാ പി വൈ | കേരഗ്രാമം, പഞ്ചായത്ത് | 11 | 9544937846 |
| 69 | പ്രമീള കെ വി | ബാല്യഭവൻ, ജി. എൽ .പി. എസ് | 9 | 9946520593 |
| 70 | രതനേശ്വരി ടി എസ് | ശ്രേയസ്, പൂവത്തുംകടവ് | 8 | 9744629579 |
| 71 | ഷൈനി ജോസഫ് കെ | ഓണച്ചെമ്മാവ് | 10 | 9946147529 |
| 72 | വിനോദിനി എ എ | അക്ഷര, മതിൽമൂല | 11 | 9605116637 |
| 73 | ഷീന ടി കെ | ഹരിശ്രീ, ആതിര ബേക്കറി | 12 | 9645799024 |
| 74 | മായദേവി എം വി | മഹാത്മ, ഒന്നാം കല്ല് | 10 | 9387507555 |
| 75 | ബിജി കെ ബി | എ കെ ജി, കളരിപ്പറമ്പ് | 14 | 7559950767 |
| 76 | സുഷമ ഒ എസ് | സ്നേഹഭവൻ, കഴുവിലങ്ങ് | 15 | 9746399348 |
| 77 | സെൽവി | ശിശു ഭവൻ, ഊമന്തറ | 15 | 9287907743 |
| 78 | ഷിനി കെ എസ് | പൊക്ളായി സൗത്ത് ബീച്ച് | 18 | 8129533929 |
| 79 | ഗീത | കൃഷ്ണൻ മെമ്മോറിയല്‍, എമ്മാട് | 17 | 9747476079 |
| 80 | സനില വി എൻ | പൊക്ളായി | 19 | 9048294405 |
| 69 | പ്രമീള കെ വി | ബാല്യഭവൻ, ജി. എൽ .പി. എസ് | 9 | 9946520593 |
| 70 | രതനേശ്വരി ടി എസ് | ശ്രേയസ്, പൂവത്തുംകടവ് | 8 | 9744629579 |
| 71 | ഷൈനി ജോസഫ് കെ | ഓണച്ചെമ്മാവ് | 10 | 9946147529 |
| 72 | വിനോദിനി എ എ | അക്ഷര, മതിൽമൂല | 11 | 9605116637 |
| 73 | ഷീന ടി കെ | ഹരിശ്രീ, ആതിര ബേക്കറി | 12 | 9645799024 |
| 74 | മായദേവി എം വി | മഹാത്മ, ഒന്നാം കല്ല് | 10 | 9387507555 |
| 75 | ബിജി കെ ബി | എ കെ ജി, കളരിപ്പറമ്പ് | 14 | 7559950767 |
| 76 | സുഷമ ഒ എസ് | സ്നേഹഭവൻ, കഴുവിലങ്ങ് | 15 | 9746399348 |
| 77 | സെൽവി | ശിശു ഭവൻ, ഊമന്തറ | 15 | 9287907743 |
| 78 | ഷിനി കെ എസ് | പൊക്ളായി സൗത്ത് ബീച്ച് | 18 | 8129533929 |
| 79 | ഗീത | കൃഷ്ണൻ മെമ്മോറിയല്‍, എമ്മാട് | 17 | 9747476079 |
| 80 | സനില വി എൻ | പൊക്ളായി | 19 | 9048294405 |
| 81 | രതീദേവി കെ എസ് | തട്ടുങ്ങല്‍ | 16 | 9947406151 |
| 82 | ദേവിക | കാരുണ്യ, പുതിയകാവ് | 13 | 8891573021 |
| 83 | സിൽശാ വി എസ് | നവോദയ, കളരിപ്പറമ്പ് സ്കൂൾ | 13 | 9539706775 |
| 138 | ബീന ടി കെ | കാതിക്കോട് | 4 | 9539841485 |
| 143 | അഷിത കെ കെ | ഊമന്തറ | 3 | 8589915656 |
| 146 | അപ്സത്ത് | ഉദ്യാനം, പൊന്നാംപ്പടി കോളനി | 12 | 9645833934 |
| 148 | ഷിനി ടി എസ് | ന്യൂസ്റ്റാർ, പുതിയകാവ് | 5 | 9745843859 |