RTI സ്വയം പ്രസിദ്ധപ്പെടുത്തല്
| ക്രമനമ്പര് | ഉദ്യോഗസ്ഥന്/ജീവനക്കാരന് | കര്ത്തവ്യങ്ങള് |
|---|---|---|
| 1 | സെക്രട്ടറി | കേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള ചുമതലകളും കര്ത്തവ്യങ്ങളും |
| 2 | അസിസ്റ്റന്റ് സെക്രട്ടറി | LSGD (EVA) തിയ്യതി 4/6/2013 ലെ 218/2013 നമ്പര് ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്ത്തവ്യങ്ങളും |
| 3 | ജൂനിയര് സൂപ്രണ്ട് | LSGD തിയ്യതി 2/7/2009 ലെ 123/2009 നമ്പര് ഉത്തരവ് പ്രകാരമുള്ളതും , KPR Act 184 പ്രകാരവും, ഓഫീസ് ഓര്ഡര് നമ്പര് പ്രകാരമുള്ളതുമായ ചുമതലകളും കര്ത്തവ്യങ്ങളും |
| 4 | അക്കൌണ്ടന്റ് | LSGD തിയ്യതി 1/8/2009 ലെ 150/2009 നമ്പര് ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്ത്തവ്യങ്ങളും |
| 6 | സീനിയര് ക്ലര്ക്ക് | പ്ലാന്,വസ്തുനികുതി,പെര്മിറ്റ്,സിവില് രജിസ്ട്രേഷന്,ചീഫ് ക്യാഷ്യര്,എസ്റ്റാബ്ലിഷ്മെന്റ് , ലൈസന്സ് സംബന്ധമായ ചുമതലകളും കര്ത്തവ്യങ്ങളും |
| 8 | ക്ലര്ക്ക് | നികുതി,പരാതികള്,അന്വേഷണങ്ങള്,സര്ട്ടിഫിക്കറ്റുകള്, വിവരാവകാശം , സേവനവകാശം , പെന്ഷന്,കേസുകള് സംബന്ധമായ ചുമതലകളും കര്ത്തവ്യങ്ങളും |
PDF കാണുക
PDF കാണുക
PDF കാണുക
PDF കാണുക
കാലാനുസൃതമായി പുറപ്പെടുവിക്കുന്ന ഭേദഗതി ഉത്തരവുകൾ, സർക്കുലറുകൾ, ഔദ്യോഗിക നിർദ്ദേശങ്ങൾ എന്നിവയുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി താഴെ നൽകിയിരിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകൾ സന്ദർശിക്കുക.
2026-2027 വാര്ഷിക ബഡ്ജറ്റിലെ വരവ് ചെലവുകണക്കുകള് ഇനം തിരിച്ച്
മുന്വര്ഷങ്ങളിലെ ബഡ്ജറ്റ് വിവരങ്ങള്ക്ക് ക്ലിക്ക് ചെയ്യുക..
കേരള സര്ക്കാരിന്റെ തദ്ദേശസ്വയം ഭരണ വകുപ്പില് നിന്നുള്ള സാമ്പത്തിക സഹായ പദ്ധതികള്
- ലൈഫ് ഭവന പദ്ധതി
- ആശ്രയ
- പി എം എ വൈ ഗ്രാമീണ് : ഗ്രാമ പ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവര്ക്കും വീട് നല്കുന്ന പദ്ധതി
- ദേശീയ ഗ്രാമീണ തൊഴിലുറപ്പു് പദ്ധതി : ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്ഗം അഭിവൃദ്ധിപ്പെടുത്താന് അവിദഗ്ധകായിക തൊഴില് ചെയ്യാന് താല്പ്പര്യമുള്ള കുടുംബങ്ങള്ക്ക് പ്രതിവര്ഷം 100 ദിവസത്തെ തൊഴില് നല്കുന്നു
- സാമൂഹ്യസുരക്ഷാപെന്ഷനുകള്
- തൊഴില് രഹിത വേതനം
- സാധുക്കളായ വിധവകളുടെ പെണ് മക്കള്ക്കുള്ള വിവാഹ ധനസഹായം
- പട്ടികജാതി വിവാഹധനസഹായം
- ഭവന പുനരുദ്ധാരണം
- ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്ത്ഥികള്ക്ക് സ്കോളര്ഷിപ്പ്
- വാര്ഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികള്
- പ്രസിഡന്റ് - അടിയന്തിര ധനസഹായം അനുവദിക്കൽ
കാലാകാലങ്ങളിൽ കേരള സര്ക്കാര് പുറപ്പെടുവിക്കുന്ന മാര്ഗ നിര്ദ്ദേശ പ്രകാരമാണ് വിവിധ പദ്ധതികള് നടപ്പിലാക്കുന്നത്. മാര്ഗ നിര്ദ്ദേശങ്ങൾ www.lsgkerala.gov.in എന്ന വെബ് സൈറ്റില് ലഭ്യമാണ്.
PDF കാണുക
PDF കാണുക
പദ്ധതികള്ക്ക് ആവശ്യമായ പണം കണ്ടെത്തിയ മാര്ഗ്ഗം
- പദ്ധതി വിഹിതം ( ജനറല് )
- പദ്ധതി വിഹിതം SCP
- ധനകാര്യ കമ്മീഷന് ഗ്രാന്റ്
- K.L.G.S.D.P
- കേന്ദ്ര ഫണ്ടുകള് -MGNREGS , ANGANWADI NUTRITION Etc..
- ജില്ലാ പഞ്ചായത്ത്
- ബ്ലോക്ക് പഞ്ചായത്ത്
- ശുചിത്വ മിഷന്
- മെയിന്റനന്സ് ഫണ്ട് (റോഡ് ,റോഡിതരം)
- തനത് ഫണ്ട് (നികുതി / നികുതിയേതിര ഫണ്ടുകൾ )
- ജനറല് പര്പ്പസ് ഫണ്ട്
- CSR ഫണ്ടുകള്
- ദുരിതാശ്വാസ ഫണ്ട് (വരള്ച്ച / വെള്ളപൊക്കം ).
- ബാങ്ക് ലോണ് (ഭവന നിര്മ്മാണം )
- എം എല് എ / എം പി ഫണ്ടുകള്
- കേരള ബഡ്ജറ്റ് വകയിരുത്തലുകള്
PDF കാണുക
| പേര് | ഔദ്യോഗിക സ്ഥാനം | വേതനം |
|---|---|---|
| കെ എസ് രാമദാസ് | സെക്രട്ടറി | 55200-115300 |
| ശ്രീകല വി ആര് | അസിസ്റ്റന്റ് സെക്രട്ടറി | 43400-91200 |
| ശ്രീകല വി ആര് | ജൂനിയര് സൂപ്രണ്ട് | 43400-91200 |
| മുഹമ്മദ് സലീം | അക്കൗണ്ടന്റ് | 39300-83000 |
| പ്രീതി ടി വി | സീനിയര് ക്ലര്ക്ക് | 37400-79000 |
| ശില്പ ടി എസ് | സീനിയര് ക്ലര്ക്ക് | 37400-79000 |
| ബിന്ദു പി എ | സീനിയര് ക്ലര്ക്ക് | 37400-79000 |
| പ്രത്യുക്ഷ വിശ്വനാഥന് | ക്ലര്ക്ക് | 26500-60700 |
| സ്വാതി ടി യു | ക്ലര്ക്ക് | 26500-60700 |
| മഞ്ജുള കെ കെ | ക്ലര്ക്ക് | 26500-60700 |
| രുഗ്മ പി കെ | ക്ലര്ക്ക് | 26500-60700 |
| നിശ എം എസ് | ഓഫീസ് അറ്റന്ഡന്റ് | 23000-50200 |
| സന്ധ്യ കെ എസ് | ഓഫീസ് അറ്റന്ഡന്റ് | 23000-50200 |
| ഫൗസിയ ടി എസ് | ഫുള്ടൈംസ്വീപ്പര് ഗ്രേഡ് 2 | 23700-52600 |
| ശ്രീജിത്ത് കെ എസ് | ടെക്നിക്കല് അസിസ്റ്റന്റ് | 34180 |
| ബാദുഷ എം എസ് | അക്രഡിറ്റഡ് എഞ്ചിനീയര് | 34606 |
| കൃഷ്ണവേണി എം യു | ഓവര്സിയര് | 27944 |
| ബാസിമ എം ബി | AITE | 26444 |
| മില്ഷ വി എസ് | AITE | 26444 |
| ലക്ഷ്മി കെ ബി | പ്രൊജക്ട് അസിസ്റ്റന്റ് | 24590 |
| അഞ്ജലി കെ എസ് | ഹെല്ത്ത് ഇന്സ്പെക്ടര് | 27040 |
| നവനീത് ടി എസ് | ഡ്രൈവര് | 810 രൂപ/ദിവസം |
കുടുതല് വിവരങ്ങള്ക്ക്
ലൈസന്സ് പട്ടിക , കാലാവധി
ഈ പഞ്ചായത്തില് കരിങ്കല് ക്വാറികള് ഒന്നും തന്നെ പ്രവര്ത്തിക്കുന്നില്ല.