All social security and welfare fund pensioners whose pension was sanctioned before 31st December, 2025 are required to do mustering through Akshaya Kendra from 17th July to 30th October, 2026
RTI സ്വയം പ്രസിദ്ധപ്പെടുത്തല്‍

 
വിവരാവകാശ നിയമം 4(1) (a) , (b) എന്നീ വകുപ്പുകള്‍ പ്രകാരം ഗ്രാമപഞ്ചായത്ത് സ്വയം പ്രസിദ്ധപ്പെടുത്തുന്ന വിവരങ്ങള്‍
1. ഓരോ ജില്ലാ/ബ്ലോക്ക്/ഗ്രാമപഞ്ചായത്തിലേയും ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങള്‍, കര്‍ത്തവ്യങ്ങള്‍
ക്രമനമ്പര്‍ഉദ്യോഗസ്ഥന്‍/ജീവനക്കാരന്‍കര്‍ത്തവ്യങ്ങള്‍
1സെക്രട്ടറികേരള പഞ്ചായത്ത് രാജ് ആക്റ്റ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും
2അസിസ്റ്റന്‍റ് സെക്രട്ടറിLSGD (EVA) തിയ്യതി 4/6/2013 ലെ 218/2013 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും
3ജൂനിയര്‍ സൂപ്രണ്ട്LSGD തിയ്യതി 2/7/2009 ലെ 123/2009 നമ്പര്‍ ഉത്തരവ് പ്രകാരമുള്ളതും , KPR Act 184 പ്രകാരവും, ഓഫീസ് ഓര്‍ഡര്‍ നമ്പര്‍ പ്രകാരമുള്ളതുമായ ചുമതലകളും കര്‍ത്തവ്യങ്ങളും
4അക്കൌണ്ടന്‍റ്LSGD തിയ്യതി 1/8/2009 ലെ 150/2009 നമ്പര്‍ ഉത്തരവ് പ്രകാരമുള്ള ചുമതലകളും കര്‍ത്തവ്യങ്ങളും
6സീനിയര്‍ ക്ലര്‍ക്ക്പ്ലാന്‍,വസ്തുനികുതി,പെര്‍മിറ്റ്,സിവില്‍ രജിസ്ട്രേഷന്‍,ചീഫ് ക്യാഷ്യര്‍,എസ്റ്റാബ്ലിഷ്മെന്‍റ് , ലൈസന്‍സ് സംബന്ധമായ ചുമതലകളും കര്‍ത്തവ്യങ്ങളും
8ക്ലര്‍ക്ക്നികുതി,പരാതികള്‍,അന്വേഷണങ്ങള്‍,സര്‍ട്ടിഫിക്കറ്റുകള്‍, വിവരാവകാശം , സേവനവകാശം , പെന്‍ഷന്‍,കേസുകള്‍ സംബന്ധമായ ചുമതലകളും കര്‍ത്തവ്യങ്ങളും
2. ഓരോ ജീവനക്കാരനും തന്റെ ചുമതലകള്‍ നിറവേറ്റുന്നതിനായി അവലംബിക്കുന്ന മാനദണ്ഡങ്ങള്‍,ചട്ടങ്ങള്‍,സര്‍ക്കാര്‍ ഉത്തരവുകള്‍,വകുപ്പ്തല നിര്‍ദ്ദേശങ്ങള്‍
പഞ്ചായത്ത്‌ രാജ് ആക്റ്റ് മലയാളം
PDF കാണുക
ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങളും അവയുടെ നിബന്ധനകളും കൈപുസ്തകം
PDF കാണുക
പുതിയ ലൈസന്‍സ് നിയമങ്ങള്‍ 2025
PDF കാണുക
KPBR 2019 (as amended upto 19.03.2025)
PDF കാണുക

കാലാനുസൃതമായി പുറപ്പെടുവിക്കുന്ന ഭേദഗതി ഉത്തരവുകൾ, സർക്കുലറുകൾ, ഔദ്യോഗിക നിർദ്ദേശങ്ങൾ എന്നിവയുടെ ഏറ്റവും പുതിയ വിവരങ്ങൾ അറിയുന്നതിനായി താഴെ നൽകിയിരിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകൾ സന്ദർശിക്കുക.

https://lsgkerala.gov.in/

https://ksmart.lsgkerala.gov.in/

https://welfarepension.lsgkerala.gov.in/

3. വാര്‍ഷിക ബജറ്റിലെ വരവ് ചെലവ് കണക്കുകള്‍

2026-2027 വാര്‍ഷിക ബഡ്ജറ്റിലെ വരവ് ചെലവുകണക്കുകള്‍ ഇനം തിരിച്ച്

PDF കാണുക

മുന്‍വര്‍ഷങ്ങളിലെ ബഡ്ജറ്റ് വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക..

മുന്‍വര്‍ഷങ്ങളിലെ ബഡ്ജറ്റ് വിവരങ്ങള്‍

4. വിവിധ സാമ്പത്തിക സഹായ പദ്ധതികള്‍

കേരള സര്‍ക്കാരിന്റെ തദ്ദേശസ്വയം ഭരണ വകുപ്പില്‍ നിന്നുള്ള സാമ്പത്തിക സഹായ പദ്ധതികള്‍

  • ലൈഫ് ഭവന പദ്ധതി
  • ആശ്രയ
  • പി എം എ വൈ ഗ്രാമീണ്‍ : ഗ്രാമ പ്രദേശങ്ങളിലെ വീടില്ലാത്ത എല്ലാവര്‍ക്കും വീട് നല്‍കുന്ന പദ്ധതി
  • ദേശീയ ഗ്രാമീണ തൊഴിലുറപ്പു് പദ്ധതി : ഗ്രാമീണ കുടുംബങ്ങളുടെ ഉപജീവനമാര്‍ഗം അഭിവൃദ്ധിപ്പെടുത്താന്‍ അവിദഗ്ധകായിക തൊഴില്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ള കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 100 ദിവസത്തെ തൊഴില്‍ നല്‍കുന്നു
  • സാമൂഹ്യസുരക്ഷാപെന്‍ഷനുകള്‍
  • തൊഴില്‍ രഹിത വേതനം
  • സാധുക്കളായ വിധവകളുടെ പെണ്‍ മക്കള്‍ക്കുള്ള വിവാഹ ധനസഹായം
  • പട്ടികജാതി വിവാഹധനസഹായം
  • ഭവന പുനരുദ്ധാരണം
  • ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്‌
  • വാര്‍ഷിക പദ്ധതി പ്രകാരം നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികള്‍
  • പ്രസിഡന്റ് - അടിയന്തിര ധനസഹായം അനുവദിക്കൽ
5. വിവിധ പദ്ധതികളുടെ നടത്തിപ്പ് രീതി

കാലാകാലങ്ങളിൽ കേരള സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദ്ദേശ പ്രകാരമാണ് വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങൾ www.lsgkerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

പതിനാലാം പഞ്ചവത്സരപദ്ധതി നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ
PDF കാണുക
സബ് സിഡി അനുബന്ധ മാര്‍ഗ്ഗരേഖ
PDF കാണുക
6. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികള്‍
2026 – 2027 വാര്‍ഷിക പദ്ധതിയിലെ പദ്ധതി വിവരങ്ങള്‍
PDF കാണുക
ഗുണഭോക്താക്കളുടെ വിവരങ്ങള്‍
PDF കാണുക

മുന്‍വര്‍ഷങ്ങളിലെ പദ്ധതി വിവരങ്ങള്‍

മുന്‍വര്‍ഷങ്ങളിലെ പദ്ധതി വിവരങ്ങള്‍

7. മുകളില്‍ പ്രതിപാദിച്ച പദ്ധതികള്‍ എന്നിവയില്‍ പട്ടികജാതി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്തിട്ടുള്ളവ ഉള്‍പ്പെടുന്നുവെങ്കില്‍ അവയുടെ വിശദാംശങ്ങള്‍ , ഗുണഭോക്താക്കളുടെ പേര് , മേല്‍വിലാസം
2026 – 2027 വാര്‍ഷിക പദ്ധതിയിലെ പട്ടികജാതി പദ്ധതി വിവരങ്ങള്‍
PDF കാണുക
പട്ടികജാതി ഗുണഭോക്താക്കളുടെ വിവരങ്ങള്‍
PDF കാണുക

മുന്‍വര്‍ഷങ്ങളിലെ പട്ടികജാതി പദ്ധതി വിവരങ്ങള്‍

മുന്‍വര്‍ഷങ്ങളിലെ പട്ടികജാതി പദ്ധതി വിവരങ്ങള്‍

8. പഞ്ചായത്തു തലത്തില്‍ നടപ്പിലാക്കുവാനായി നടപ്പു സാമ്പത്തിക വര്‍ഷം തിരഞ്ഞെടുത്തിട്ടുള്ള പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്തിയ മാര്‍ഗ്ഗം , വിവിധ അധികാര സ്ഥാനങ്ങള്‍ നല്‍കേണ്ടതായ അനുമതി പത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അവയുടെ പകര്‍പ്പുകള്‍ , അനുമതി ലഭിച്ചിട്ടില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍

പദ്ധതികള്‍ക്ക് ആവശ്യമായ പണം കണ്ടെത്തിയ മാര്‍ഗ്ഗം

  1. പദ്ധതി വിഹിതം ( ജനറല്‍ )
  2. പദ്ധതി വിഹിതം SCP
  3. ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ്
  4. K.L.G.S.D.P
  5. കേന്ദ്ര ഫണ്ടുകള്‍ -MGNREGS , ANGANWADI NUTRITION Etc..
  6. ജില്ലാ പഞ്ചായത്ത്‌
  7. ബ്ലോക്ക് പഞ്ചായത്ത്‌
  8. ശുചിത്വ മിഷന്‍
  9. മെയിന്റനന്‍സ് ഫണ്ട് (റോഡ് ,റോഡിതരം)
  10. തനത് ഫണ്ട് (നികുതി / നികുതിയേതിര ഫണ്ടുകൾ )
  11. ജനറല്‍ പര്‍പ്പസ് ഫണ്ട്
  12. CSR ഫണ്ടുകള്‍
  13. ദുരിതാശ്വാസ ഫണ്ട് (വരള്‍ച്ച / വെള്ളപൊക്കം ).
  14. ബാങ്ക് ലോണ്‍ (ഭവന നിര്‍മ്മാണം )
  15. എം എല്‍ എ / എം പി ഫണ്ടുകള്‍
  16. കേരള ബഡ്ജറ്റ് വകയിരുത്തലുകള്‍
അനുമതി പത്രങ്ങള്‍
PDF കാണുക
9. ഗ്രാമപഞ്ചായത്തിലെ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടേയും പേര് , ഔദ്യോഗിക സ്ഥാനം , ലഭിക്കുന്ന വേതനം
പേര്ഔദ്യോഗിക സ്ഥാനംവേതനം
കെ എസ് രാമദാസ്സെക്രട്ടറി55200-115300
ശ്രീകല വി ആര്‍അസിസ്റ്റന്റ് സെക്രട്ടറി43400-91200
ശ്രീകല വി ആര്‍ജൂനിയര്‍ സൂപ്രണ്ട്43400-91200
മുഹമ്മദ് സലീംഅക്കൗണ്ടന്റ്39300-83000
പ്രീതി ടി വിസീനിയര്‍ ക്ലര്‍ക്ക്37400-79000
ശില്‍പ ടി എസ്സീനിയര്‍ ക്ലര്‍ക്ക്37400-79000
ബിന്ദു പി എസീനിയര്‍ ക്ലര്‍ക്ക്37400-79000
പ്രത്യുക്ഷ വിശ്വനാഥന്‍ക്ലര്‍ക്ക്26500-60700
സ്വാതി ടി യുക്ലര്‍ക്ക്26500-60700
മഞ്ജുള കെ കെക്ലര്‍ക്ക്26500-60700
രുഗ്മ പി കെക്ലര്‍ക്ക്26500-60700
നിശ എം എസ്ഓഫീസ് അറ്റന്‍ഡന്റ്23000-50200
സന്ധ്യ കെ എസ്ഓഫീസ് അറ്റന്‍ഡന്റ്23000-50200
ഫൗസിയ ടി എസ്ഫുള്‍ടൈംസ്വീപ്പര്‍ ഗ്രേഡ് 223700-52600
ശ്രീജിത്ത് കെ എസ്ടെക്നിക്കല്‍ അസിസ്റ്റന്റ്34180
ബാദുഷ എം എസ്അക്രഡിറ്റഡ് എഞ്ചിനീയര്‍34606
കൃഷ്ണവേണി എം യുഓവര്‍സിയര്‍27944
ബാസിമ എം ബിAITE26444
മില്‍ഷ വി എസ്AITE26444
ലക്ഷ്മി കെ ബിപ്രൊജക്ട് അസിസ്റ്റന്റ്24590
അഞ്ജലി കെ എസ്ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍27040
നവനീത് ടി എസ്ഡ്രൈവര്‍810 രൂപ/ദിവസം

കുടുതല്‍ വിവരങ്ങള്‍ക്ക്

കൂടുതല്‍ വിവരങ്ങള്‍

10. ഗ്രാമപഞ്ചായത്ത് 2025-2026 സാമ്പത്തിക വര്‍ഷം അനുമതി നല്‍കിയിട്ടുള്ള ലൈസന്‍സുകളുടെ വിവരങ്ങള്‍

ലൈസന്‍സ് പട്ടിക , കാലാവധി

PDF കാണുക

11. അനുമതി പത്രം നല്‍കിയിട്ടുള്ള കരിങ്കല്‍ ക്വാറികളുടെ ലൈസന്‍സികളുടെ പട്ടിക, കാലാവധി

ഈ പഞ്ചായത്തില്‍ കരിങ്കല്‍ ക്വാറികള്‍ ഒന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ല.