2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
വിവരാവകാശ നിയമം

🏠 പൂമുഖം » ഭരണസംവിധാനം» വിവരാവകാശനിയമം 
വിവരാവകാശ നിയമം 2005
വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.
പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
കെ.എസ് രാമദാസ്
സെക്രട്ടറി , മതിലകം ഗ്രാമപഞ്ചായത്ത്
പി ഒ മതിലകം , തൃശ്ശൂര്‍ - 680685
ഫോണ്‍ : 9496046157
അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ശ്രീകല വി.ആര്‍
ജൂനിയര്‍ സൂപ്രണ്ട് , മതിലകം ഗ്രാമപഞ്ചായത്ത്
പി ഒ മതിലകം , തൃശ്ശൂര്‍ - 680685
ഫോണ്‍ : 9876543212
അപ്പലേറ്റ് അതോറിറ്റി
ദുര്‍ഗ്ഗാദാസ്
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍
തദ്ദേശസ്വയംഭരണവകുപ്പ്
അയ്യന്തോള്‍ , തൃശ്ശൂര്‍ - 680003
ഫോണ്‍ : 9496046011