ഊഞ്ഞാല് ബീച്ച് , കൂളിമുട്ടം
ഊഞ്ഞാല് ബീച്ച്
പ്രധാന ആകർഷണങ്ങൾ
പ്രത്ര്യേകം തയ്യാറാക്കിയ മനോഹരമായ ഊഞ്ഞാലുകള്‍
ശാന്തവും തിരക്ക് കുറഞ്ഞതുമായ കടൽത്തീരം
അറബിക്കടലിന്റെ മനോഹരമായ കാഴ്ചകൾ
വൈകുന്നേര സൺസെറ്റ് ആസ്വദിക്കാൻ മികച്ച സ്ഥലം
ഫോട്ടോഗ്രഫിക്കും കുടുംബസഞ്ചാരത്തിനും അനുയോജ്യം
ഗ്രാമീണ തീരദേശ ജീവിതത്തിന്റെ പ്രകൃതി ഭംഗി അനുഭവിക്കാം
സന്ദർശിക്കാൻ ഏറ്റവും നല്ല സമയം
വൈകുന്നേരം സൂര്യാസ്തമയ സമയത്ത്
ഒക്ടോബർ മുതൽ ഫെബ്രുവരി വരെ
സമീപത്തെ പ്രധാന ബീച്ചുകള്‍ (ലൊക്കേഷന്‍)
പ്രകൃതിയുടെ ശാന്തതയും കടൽത്തീരത്തിന്റെ ഭംഗിയും ഒരുമിച്ച് അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഊഞ്ഞാൽ ബീച്ച് മികച്ചൊരു ലക്ഷ്യസ്ഥാനമാണ്.
ലൊക്കേഷന്‍ - https://maps.app.goo.gl/cpVEZJinXVNnUNsp7