5.0 / 5
ജീവനക്കാരുടെ പെരുമാറ്റവും സഹകരണവും എങ്ങനെയായിരുന്നു?
ശുചിത്വതീരം സുന്ദരതീരം അവാര്‍ഡ്
മത്സ്യ സമ്പത്തിന്റെ വികസനവും തീരസംരക്ഷണവും ലക്ഷ്യമിട്ട് കടലും കടലോരവും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ശുചിത്വ സാഗരം, സുന്ദര തീരം.ശുചിത്വ സാഗരം, സുന്ദര തീരം പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഏറ്റവും മാതൃകപരമായി ശുചീകരണ ക്യാമ്പയിൻ ഏറ്റെടുത്ത് തൃശൂർ ജില്ലയിൽ രണ്ടാം സ്ഥാനം നേടി മതിലകം ഗ്രാമപഞ്ചായത്ത്..കൊല്ലത്ത് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്തിന് വേണ്ടി അവാർഡ് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനിൽ നിന്ന് ഭരണസമിതിയംഗം ഇ.കെ ബിജു ഏറ്റുവാങ്ങി...
